Republic day
The health of the nation is more important than the wealth of the nation. WellPhy Celebrating 71st Republic day
The health of the nation is more important than the wealth of the nation. WellPhy Celebrating 71st Republic day
പ്രശസ്ത ഓർത്തോപെടിക് സർജൻ Dr. Ashok Parapoyil സേവനമാരംഭിച്ചിരിക്കുന്നു. ബുക്കിംഗിനായി വിളിക്കൂ: 8950015152
പേശികള്‍ അമിതമായി വലിയുന്ന അവസ്ഥയില്‍ പേശികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടാണ് പേശിവേദന. ക്ഷീണം അല്ലെങ്കില്‍ പേശികളുടെ അമിതമായ ഉപയോഗം എന്നിവയുടെ ഫലമായാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഏത് പേശികളിലും സമ്മര്‍ദ്ദം സംഭവിക്കാം. പുറം, കഴുത്ത്, തോള്, കൈത്തണ്ട, തുടയുടെ പിന്‍ഭാഗം എന്നീ സ്ഥലങ്ങളില്‍ പേശിവേദന സാധാരണമാണ്. മിതമായ സമ്മര്‍ദ്ദങ്ങളെ ഐസ്, ചൂട് എന്നിവ ഉപയോഗിച്ച് വിജയകരമായി ചികിത്സിക്കാം. കഠിനമായ സമ്മര്‍ദ്ദങ്ങള്‍ക്ക് വൈദ്യചികിത്സ ആവശ്യമായി വന്നേക്കാം. പേശിവലിവിനെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുന്നുണ്ടോ ? നിങ്ങളുടെ ആശങ്കകളോ ചോദ്യങ്ങളോ പങ്കുവെക്കാൻ ഞങ്ങള്‍ക്ക് അഭിപ്രായമിടുക, അല്ലെങ്കില്‍…