COVID-19

കോവിഡ് കാലഘട്ടം നിങ്ങളെ മാനസികമായി തളർത്തിയോ?. പേടിക്കേണ്ട പരിഹാരമുണ്ട് Wellphy Stress Clinic-ലൂടെ.ബുക്കിങ്ങിനായി വിളിക്കു… 📞 08590 015 154

കൊറോണ വൈറസ്. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.

എല്ലാവരും മാസ്‌ക് ധരിക്കേണ്ടതുണ്ടോ ?  മാസ്‌ക് ധരിക്കേണ്ടത് അവശ്യഘട്ടങ്ങളില്‍ മാത്രം. പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും. നമുക്ക് വേണ്ടത് ആശങ്കയല്ല ജാഗ്രതയാണ്‌.  -സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈകള്‍ കഴുകുക. -കഴുകാത്ത കൈകള്‍കൊണ്ട് കണ്ണുകള്‍,മൂക്ക്,വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരു -ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക.

CALICUT TRIATHLON 2020

CALICUT TRIATHLON 2020 യോടനുബന്ധിച്ചു നടന്ന സ്വിമ്മിംഗ് , സൈക്കിളിംഗ്, മാരത്തോണ്‍ വിഭാഗങ്ങളിലെ വിജയികള്‍ക്ക,് പോഗ്രാമിന്റെ സ്‌പോണ്‍സര്‍മാരായ വെല്‍ഫൈ വെല്‍നെസ് & ഫിസിയോതെറാപ്പിയുടെ ഡയറക്ടർമാർ അവാര്‍ഡുകള്‍ നല്‍കുന്നു.