എല്ലാവരും മാസ്ക് ധരിക്കേണ്ടതുണ്ടോ ? മാസ്ക് ധരിക്കേണ്ടത് അവശ്യഘട്ടങ്ങളില്‍ മാത്രം.
പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാല്‍ മതിയാകും. നമുക്ക് വേണ്ടത് ആശങ്കയല്ല ജാഗ്രതയാണ്.
-സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈകള്‍ കഴുകുക.
![](https://tshanib.github.io/wellphy/wp-content/uploads/2020/03/89154340_221608639227437_4767312904267497472_o.jpg)
-കഴുകാത്ത കൈകള്‍കൊണ്ട് കണ്ണുകള്‍,മൂക്ക്,വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരു
![](https://tshanib.github.io/wellphy/wp-content/uploads/2020/03/89167310_221614199226881_8725738266738819072_o.jpg)
-ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക.
![](https://tshanib.github.io/wellphy/wp-content/uploads/2020/03/89228463_221612095893758_1945803313903566848_o.jpg)