World Down Syndrome day
Down Syndrome is not a disability, it is a speciality.March 21| World Down Syndrome day
Down Syndrome is not a disability, it is a speciality.March 21| World Down Syndrome day
എല്ലാവരും മാസ്‌ക് ധരിക്കേണ്ടതുണ്ടോ ? മാസ്‌ക് ധരിക്കേണ്ടത് അവശ്യഘട്ടങ്ങളില്‍ മാത്രം. പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും. നമുക്ക് വേണ്ടത് ആശങ്കയല്ല ജാഗ്രതയാണ്. -സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈകള്‍ കഴുകുക. -കഴുകാത്ത കൈകള്‍കൊണ്ട് കണ്ണുകള്‍,മൂക്ക്,വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരു -ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക.
Regular workout gives you a good sleep. For a body to function properly, you need at least 6 to 8 hours of sleep every day.